Surprise Me!

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ സമയക്രമം | Oneindia Malayalam

2019-08-27 164 Dailymotion

New time schedule for kerala govt. employees <br /> വ്യത്യസ്ത നിര്‍ദേശം നിലനില്‍ക്കുന്നതു പരിഹരിക്കണമെന്നാവശ്യപ്പെട്ടു പരാതികളും നിവേദനങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പുതുക്കിയ ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 'മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയറും' സെക്രട്ടേറിയറ്റിന് 'കേരളാ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും' അനുസരിച്ചുള്ള സമയക്രമമാണു പാലിക്കുന്നത്.

Buy Now on CodeCanyon